• Last Supper

    Last SupperLast Supper Last Supper Last Supper

St.Thomas Fellowship "Sneha Samgamam 2020" of Thiruvanthapuram Diocese of Orthodox Church

മലങ്കര ഓർത്തഡോക്സ്‌ സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ കീഴിലുള്ള സെൻറ് തോമസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ്-പുതുവത്സര സ്നേഹ സംഗമം തുടർച്ചയായ പതിമൂന്നാം വർഷവും ഭംഗിയായി നടത്തപ്പെട്ടു. രാഷ്ട്രീയം, മാധ്യമം, സാംസ്കാരികം തുടങ്ങിയ വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവർ ഉള്‍പ്പെട്ട പ്രൌഡഗംഭീര സംഗമത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുടുംബ സമേതം മുഖ്യാതിഥിയായി പങ്കു ചേർന്നു
ഫെലോഷിപ്പ്  പ്രസിഡന്റ് മലങ്കര ഓർത്തഡോൿസ്‌ സഭതിരുവനന്തപുരം ഭദ്രാസനാധിപൻ  ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ  അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലത്തീൻ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പും കെ.സി.ബി.സി അദ്ധ്യക്ഷനുമായ റവ. ഡോ. എം. സൂസപാക്യം, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവർ സന്ദേശങ്ങൾ നൽകി.  





ആദ്ധ്യാത്മിക നേതാക്കളായ റൈറ്റ് റവ. ജോസഫ് മാര്‍ ബര്‍ന്നബാസ്, ബിഷപ്പ് ജോർജ്ജ് ഈപ്പൻ, പാസ്റ്റർ കുമാരപുരം സുരേഷ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,  വലിയപള്ളി ചീഫ് ഇമാം അബ്ദു ഗഫാർ മൗലവി, പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, പാച്ചല്ലൂർ അബ്ദുൽ സലാം മൌലവി, സാൽവേഷൻ ആർമി ചീഫ് കേണൽ കമാൻഡർ നിഹാൽ ഹിത്‌റോച്ചി തുടങ്ങിയവർ
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎ മാരായ സി ദിവാകരൻ,വി എസ് ശിവകുമാർവി കെ പ്രശാന്ത്, കെ.എസ്.ശബരീനാഥ്, ഗവ മിഷൻ   കോർഡിനേറ്റർ ചെറിയാൻ ഫിലിപ്, കെ ടി ഡി സി  ചെയർമാൻ എം വിജയകുമാർ, തിരുവനന്തപുരം മേയർ , പന്തളം സുധാകരൻ, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ 
റോസ് മേരി, മുരുകൻ കാട്ടാക്കട തുടങ്ങിയ സാഹിത്യ സാംസ്കാരിക പ്രമുഖര്‍, 
ഡോ ബിജു ജേക്കബ് ഐ എ & എ എസ് , മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായ പി എച്ച് കുര്യൻ, മുന്‍ അംബാസഡര്‍ ടി പി ശ്രിനിവാസന്‍ഋഷിരാജ് സിങ്ങ് ഐ പി എസ് തുടങ്ങിയ ഐഎഎസ്ഐഎഫ്എസ്, ഐ പി എസ് ഉദ്യോഗസ്ഥർ
ഫാ. മാത്യു എബ്രഹാം, കെ.ജി.മാത്യു, ബാബു പാറയില്‍, ഷാജി മഠത്തിലേത്ത്, ഫാ.സാമുവേല്‍ മാത്യു, ബിനില്‍ മാത്യു, വര്‍ക്കി ജോൺ തുടങ്ങി സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സിൽ അംഗങ്ങൾ മാധ്യമ പ്രവര്‍ത്തകർ തുടങ്ങി ആധ്യാത്മീയ രാഷ്ട്രീയ സാംസ്കാരീകസാമൂഹീക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

 ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ചു.
Share:

Kerala govt brings in ordinance to end delay in burials owing to Church feud


    kerala christian cemetery എന്നതിനുള്ള ചിത്രം


    KOLLAM: The Kerala government on Wednesday proposed an ordinance for making burial a right of every Christian at his or her parish cemetery. The law will benefit the Jacobite faction of Malankara Church as the ongoing property dispute with the Orthodox faction resulted in an inordinate delay in burials.
    Chief Minister Pinarayi Vijayan said that the state government has intervened in the issue as the delay in burial had become a social issue affecting the entire Christian community. 
    He clarified that Jacobites could conduct the funeral rites as per their belief outside the parish and cemetery. They will have the right only for burial at the family vault or other graves in the same cemetery. The ordinance also suggests a penal provision of imprisonment up to one year and a fine of Rs 10,000 for obstructing the burial.
    The Chief Minister said the intervention was made as there was no consensus to solve the issue amicably. Orthodox faction reportedly did not co-operate with a minister-led committee and later by a delegation of heads of other Churches to resolve the issue.
    The feud between two factions refuses to die down even after the Supreme Court directed the Jacobites to hand over the total control of the church to the Orthodox faction on July 3, 2017. 
    The Orthodox Church in many an instance has agreed to the burial of Jacobites at the parish cemetery. But it is against Jacobite priests performing funeral rites at the cemetery.

    Share:

    Total Visitors








    Flag Counter

    Popular Posts

    Search Here

    Blog Archive

    Copyright © EcumenicalTV All Rights Reserved
    Published by Rajeev Vadassery
    for the Glory of God

    Contact Form

    Name

    Email *

    Message *

    Translate

    Popular Posts

    Pages