-
Last Supper
Last SupperLast Supper Last Supper Last Supper
കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം തോമസ് പോള്‍ റമ്പാന്റെ കാര്‍ തകര്‍ത്തു
കോതമംഗലം∙ ചെറിയ പളളിയിൽ സംഘർഷം. പളളിയിൽ എത്തിയ ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാന്റെ കാർ തല്ലിത്തകർത്തു. കോതമംഗലം എസ്ഐ ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്സ് മാത്യു, ട്രസ്റ്റി ഫാ. എൽദോ ഏലിയാസ്, ജയിംസ് കട്ടക്കനായി, എം.എം. ഏബ്രഹാം എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും യാക്കോബായ സഭയിലെ സി.എ. കുഞ്ഞച്ചൻ (51), ബിനോയ് എം. തോമസ് (55),വി.വൈ. ബേസിൽ വട്ടപറമ്പിൽ (45), സാജൻ ഐസക് (44) എന്നിവരെ ബസേലിയോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരുക്കേറ്റ എസ്ഐ ദിലീഷിനെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പുകൾ കോഴിപ്പിള്ളി ചക്കലക്കുടി ചാപ്പലിലേക്കു നീക്കം ചെയ്യാൻ യാക്കോബായ സഭാംഗങ്ങൾ ശ്രമിക്കുന്നു എന്നാരോപിച്ചും ഇതു തടയുന്നതിനുമാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ തോമസ് പോൾ റമ്പാനും സംഘവും പള്ളിയിൽ എത്തിയത്. തോമസ് പോൾ റമ്പാന്റെ കാർ തടഞ്ഞതു സംഘർഷത്തിനിടയാക്കി.
കാറിൽ നിന്ന് ഇറങ്ങാതെ റമ്പാൻ തിരിച്ചു പോകണമെന്ന് അവിടെ കൂടിയവർ ആവശ്യപ്പെട്ടു. തുടര്‍ന്ന്‍ റമ്പാന്റെ കാർ തള്ളി നീക്കുകയും കമ്പും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തിൽ ഫാ.ജയ്സ് മാത്യുവിന്റെ കണ്ണിനു പരുക്കേറ്റു. 15 മിനിറ്റ് നീണ്ട സംഘർഷത്തിനൊടുവിൽ പൊലീസ് സാഹസികമായാണ് റമ്പാന്റെ കാര്‍ പ്രദേശത്ത് നിന്ന് മാറ്റിയത്.
ഏകപക്ഷീയമായ രീതിയിൽ തിരുശേഷിപ്പുകൾ നീക്കം ചെയ്യാനുള്ള ശ്രമമാണു യാക്കോബായ സഭ നടത്തിയതെന്നും ഇതിനെതിരെ ആർഡിഒ അടക്കമുള്ളവർക്കു പരാതി നൽകിയിട്ടും വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും റമ്പാൻ ആരോപിച്ചു.
.
Consecration of St. Mary's Jacobite Church, Indore
Consecration of St. Mary's Jacobite Church, Indore
യാക്കോബായ സഭ ഡൽഹി ഭദ്രാസനത്തിൽ മധ്യപ്രദേശ്, ഇൻഡോർ St. മേരീസ് യാക്കോബായ ദേവാലയത്തിന്റെ കൂദാശ കർമ്മം ഭദ്രാസന മെത്രാപ്പൊലീത്താ അഭി. കുര്യാക്കോസ് മാർ യൗസേബിയോസ് തിരുമേനിയുടെ മഹനീയ കാര്മികത്വത്തിലും. ഡൽഹി ഭദ്രാസനത്തിലെ ബഹു. വൈദികരുടെ സഹകാര്മികതിത്വത്തിലും സമർപ്പിച്ചു
Ettu Nombu Festival Day 7- Live from Manarcadu Church
Ettu Nombu Festival Day7 Live from St Mary's Jacobite Syrian Cathedral, Manarcadu
Day 7 : സന്ധ്യാപ്രാർത്ഥന, പ്രദക്ഷിണം
Day 7 : കറിനേര്‍ച്ച തയ്യാറാക്കുന്നതിലേയ്ക്കുള്ള പന്തിരുനാഴി ഘോഷയത്ര
Day 7 : മദ്ധ്യാഹ്ന പ്രാർത്ഥന, ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍
Day 7
Day 7 : പ്രഭാത പ്രാര്‍ത്ഥന, വി. മൂന്നിന്മേൽ കുർബ്ബാന
Ettu Nombu Festival Day 5- Live from Manarcadu Church
Ettu Nombu Festival Day6 Live from St Mary's Jacobite Syrian Cathedral, Manarcadu
Day 5 : ധ്യാനം റവ. ഫാ. യൂഹാനോൻ വേലിക്കകത്ത്
Day 5 : ധ്യാനം റവ. ഫാ. യൂഹാനോൻ വേലിക്കകത്ത്
Day 5 : സന്ധ്യാപ്രാർത്ഥന
Day 5 : ധ്യാനം റവ. ഫാ. ഷെറി ഐസക് പൈലിത്താനം
Day 5 : പ്രസംഗം ഡോ. സിറിയക് തോമസ്, (എം.ജി. യൂണിവേഴ്‌സ്റ്റി മുൻ വൈസ് ചാൻസിലർ )
Day 5 : മദ്ധ്യാഹ്ന പ്രാർത്ഥന
Day 5 : പ്രസംഗം റവ. ഫാ. ഗ്രിഗർ R കൊള്ളന്നൂർ (MSOT സെമിനാരി )
Day 5 : പ്രഭാത പ്രാർത്ഥനയും, വി.മൂന്നിന്മേൽ കുർബ്ബാനയും, നി.വ.ദി.ശ്രീ. ജോസഫ് മോർ ഗ്രീഗോറിയോസ്
Ettu Nombu Festival Day 4- Live from Manarcadu Church
Ettu Nombu Festival Day4 Live from St Mary's Jacobite Syrian Cathedral, Manarcadu
Day 4 : ധ്യാനം ഇ.എം. സാജു, (സെൻ്റ് പോൾസ് മിഷൻ ഓഫ് ഇൻഡ്യ)
Day 4 : സന്ധ്യാപ്രാർത്ഥന
Day 4 : പൊതുസമ്മേളനം
Day 4 : പ്രസംഗം നി. വ. ദി. ശ്രി. ഡോ. ഗീവർഗീസ് മോർ കൂറിലോസ്
Day 4 : പ്രഭാത പ്രാര്‍ത്ഥനയും വി.മൂന്നിന്മേൽ കുർബ്ബാനയും നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഗീവർഗീസ് മോർ കൂറിലോസ്
Ettu Nombu Festival Day 3- Live from Manarcadu Church
Ettu Nombu Festival Day3 Live from St Mary's Jacobite Syrian Cathedral, Manarcadu
Day 3 : ധ്യാനം റവ. ഫാ. ജെ. മാത്യു, മണവത്ത്.
Day 3 : സന്ധ്യാപ്രാർത്ഥന
Day 3 : ധ്യാനം റവ. ഫാ. ഗീവര്‍ഗീസ്, നടുമുറിയിൽ
Day 3 : പ്രസംഗം വെരി. റവ. പീറ്റർ കോറെപ്പിസ്‌കോപ്പ വേലംപറമ്പിൽ
Day 3 : മദ്ധ്യാഹ്ന പ്രാർത്ഥന
Day 3 : പ്രസംഗം നി. വ. ദി. ശ്രി സഖറിയാസ് മോർ പീലക്‌സീനോസ്
Day 3 : പ്രഭാത പ്രാര്‍ഥനയും വി.മൂന്നിന്മേൽ കുർബ്ബാനയും ക്നാനായ അതിഭദ്രാസന ആർച്ചു ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത
Ettu Nombu Festival Day 2- Live from Manarcadu Church
Ettu Nombu Festival Day2 Live from St Mary's Jacobite Syrian Cathedral, Manarcadu
Day 2 : ധ്യാനം റവ. ഫാ. ജോർജ് കരിപ്പാൽ
Day 2 : സന്ധ്യാപ്രാർത്ഥന
Day 2 : പ്രസംഗം റവ. ഫാ. സാബു സാമുവേൽ (M.J.S.S.A ) വൈസ് പ്രസിഡൻ്റ്
Day 2 : മദ്ധ്യാഹ്ന പ്രാർത്ഥന
Day 2 : പ്രസംഗം നി. വ. ദി. ശ്രി കുറിയാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത
Day 2 : വി. മൂന്നിന്മേൽ കുർബ്ബാന സെൻ്റ് പോൾസ് മിഷൻ ഓഫ് ഇൻഡ്യയുടെ പ്രസിഡൻ്റ് നി. വ. ദി . ശ്രി. കുറിയാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്താ
Ettu Nombu Festival Day 1- Live from Manarcadu Church
Ettu Nombu Festival Day1 Live from St Mary's Jacobite Syrian Cathedral, Manarcadu
Day 1 : ധ്യാനം റവ. ഫാ. കുര്യൻ മാത്യു, വടക്കേപ്പറമ്പിൽ
Day 1 : പ്രസംഗം നി. വ. ദി. ശ്രി തോമസ് മോർ അലക് സന്ത്രയോസ്
Day 1: വി. മൂന്നിന്മേൽ കുർബ്ബാന നി. വ. ദി . ശ്രി. ഡോ. തോമസ് മോർ തിമോത്തിയോസ്
Day 1: വി.മൂന്നിന്മേൽ കുർബ്ബാന നി. വ. ദി . ശ്രി. ഡോ. തോമസ് മോർ തിമോത്തിയോസ്