• Last Supper

    Last SupperLast Supper Last Supper Last Supper

Holy Qurbana Live from Holy Trinity Aramana Chappel, Ulloor, Thiruvananthapuram

Holy Trinity Aramana Chappel, Ulloor, Thiruvananthapuram
Holy Qurbana Live

പുതു ഞായറാഴ്ചയ്ക്ക് ശേഷം ഒന്നാം ഞായർ

Share:

വേണേൽ ചക്ക വേരേലും !!!

  - P. A. Philip Achen


ഇന്നത്തെ മലയാള മനോരമയിൽ വന്ന ഒരു വാർത്താശകലമാണ് ഈ കുറിപ്പിന് ആധാരം. കാലടിക്കാരൻ സോഫ്റ്റ്‌വെയർ എൻജിനീർ ബാലശങ്കറിന്റേയും   മലപ്പുറത്തുകാരി മെഡിക്കൽ വിദ്യാർത്ഥിനി രശ്‌മികയുടെയും വിവാഹനിശ്ചയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കു വിധേയമായി ZOOM Platform എന്ന സങ്കേതം ഉപയോഗിച്ച് നിശ്ചയിച്ച സമയത്തുതന്നെ നടത്തി . വരന്റെയും വധുവിന്റെയും ബന്ധുക്കളായ നൂറിൽ അധികം കുടുംബങ്ങൾ ഈ ചടങ്ങിൽ (അവരവരുടെ ഭവനങ്ങളിൽ ഇരുന്നുതന്നെ)  പങ്കെടുത്തു . വിവാഹനിശ്ചയ ചടങ്ങിന് ചെലവാക്കേണ്ടിയിരുന്ന പണം കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു ....... 
സാങ്കേതികവിദ്യ ഏറ്റവും വികസിച്ച ഇക്കാലത്തു ഇത്തരം വിർച്യുൽ വിവാഹ നിശ്ചയങ്ങൾ എത്രയോ അനായാസം സംഘടിപ്പിക്കാം ! വിവാഹവും വിവാഹ നിശ്ചയവും രണ്ടു ചടങ്ങുകൾ നടത്തുന്ന രീതിക്കു ഒരു ഗുണപരമായ മാറ്റമാണ് ഇത്തരം ന്യൂജൻ പരിപാടി നൽകുന്നത് . കോവിദാനന്തര ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആണ് കൂപ്പുകുത്തുന്നത് എന്ന് നമുക്ക് അറിയാം. ജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കുവാൻ പോകുന്ന ഈ പ്രതിസന്ധിയിൽ ഇത്തരം ചടങ്ങുകൾ പരമാവധി ചിലവുചുരുക്കി നടത്തേണ്ട ആവശ്യം ഉണ്ട്. യഥാർത്ഥത്തിൽ വിവാഹനിശ്ചയം ഇത്ര വലിയ ഒരു സംഭവം ആക്കേണ്ട ഒരു കാര്യമാണോ ?  ഒരു ചെറുക്കനും പെണ്ണും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് അറിയിക്കാൻ വേണ്ടി മാത്രം ഇത്ര വലിയ ഒരു ആഘോഷം എന്തിനു  ?  ഇത് തികച്ചും സ്വകാര്യമായി മാത്രം നടത്തിയിരുന്ന ഒരു ചടങ്ങു ആയിരുന്നല്ലോ . ഒരു 25 വർഷം മുൻപ് വരെ വരന്റെയും വധുവിന്റെയും മാതാപിതാക്കളോ കുടുംബത്തിലെ കരണവന്മാരോ മാത്രം കൂടിയിരുന്നു നിശ്ചയിച്ചിരുന്ന ഒരു കാര്യമാണിത്. അതിന്റെ ആവശ്യമേ ഉള്ളൂ താനും. ഒരു പക്ഷേ ചിലരെങ്കിലും ചോദിച്ചേക്കാം ഞങ്ങളുടെ പണം ചെലവാക്കി ഞങ്ങൾ ഏതു രീതിയിലും നടത്തുന്നതിന് നിങ്ങൾക്കെന്താ ഇത്ര സൂക്കേട്‌ എന്ന് !  ഇവിടെ പ്രത്യേകം ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്. ഒരു ആയിരം പേരെ വിളിച്ചു ഇത്തരം ( ആവശ്യമില്ലാത്ത ) ഒരു ചടങ്ങു നടത്തുമ്പോൾ അതുമൂലം  സമൂഹം അനുഭവിക്കേണ്ടി വരുന്ന ചില ദൂഷ്യ ഫലങ്ങൾ ഉണ്ട് . ആയിരം പേര് സഞ്ചരിക്കുന്ന വാഹനങ്ങൾ ( ഒരു മുന്നൂറു എന്ന് കൂട്ടാം ) പുറം തള്ളുന്ന കാർബൺ ശ്വസിക്കേണ്ടത് ഈ സമൂഹമാണ്. ആയിരംപേരുടെ ഒരു പ്രവർത്തിദിവസം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ദേശീയ നഷ്ടം വേറൊരു ഭാഗത്തു . ഓരോ വിവാഹ നിശ്ചയത്തിന്റെയും ബാക്കിപത്രമായി നദികളിലും തെരുവോരങ്ങളിലും തള്ളുന്ന കോഴിഅവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ... ഇതെല്ലാം സഹിക്കേണ്ടത് ഈ സമൂഹമാണ് . ഇത്രയുമെല്ലാം ഒരു സമൂഹം സഹിക്കുന്നതെന്തിനാണ് ? ഒരിടത്തു ഒരു ചെറുക്കനും പെണ്ണും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് നാട്ടുകാരെ അറിയിക്കാൻ !!!ഇവിടെയാണ് ഒരു പുനർ വിചിന്തനം ആവശ്യമായിരിക്കുന്നത് . ഒരു ഗൃഹാന്തരീക്ഷത്തിൽ ഏറ്റവും അടുത്ത കുടുംബങ്ങൾ മാത്രം ( ഏറിയാൽ 25 - 30 പേർ ) ചേർന്ന് വിവാഹത്തെ സംബന്ധിച്ച് തീരുമാനമെടുത്താൽ തീരാനുള്ള സംഗതിയെ ഉള്ളൂ . ചെറുക്കനെയും പെണ്ണിനേയും കാണുക ( ചെറുക്കനും പെണ്ണും തമ്മിൽ കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ പിന്നെ നാട്ടുകാർ എല്ലാവരും കൂടെ കണ്ടിട്ട് പ്രത്യേകിച്ച് ഒരു വിശേഷവും ഇല്ല താനും) വിവാഹതീയതിയും സ്ഥലവും നിശ്ചയിക്കുക ഇതൊക്കെയല്ലാതെ വിവാഹ നിശ്ചയത്തിൽ എന്താണ് ഉള്ളത് ?    വിവാഹനിശ്ചയം എന്ന ഒരു ചടങ്ങു പോലും നടത്തണമെന്ന് ഒരു നിർബന്ധവും ഇല്ല.

 ക്രിസ്തീയ സഭകളിൽ ( പ്രത്യേകിച്ചും ഓർത്തഡോൿസ്, മാർത്തോമ്മാ സഭകളിൽ ) വിവാഹ നിശ്ചയമെന്ന ചടങ്ങിന് ഒരു കൗദാശിക പ്രാധാന്യവും ഇല്ല. ഇപ്പോൾ മോതിരം വാഴ്വ് എന്ന ശുശ്രൂഷ വിവാഹത്തിന്റെ ഭാഗമായി നടത്തുന്നതിനാൽ ആ വിധത്തിലുള്ള ഒരു കർമ്മവും വീവാഹ നിശ്ചയത്തിന് ഇല്ല. അതുകൊണ്ടുതന്നെ കാർമ്മികന്റെയും ആവശ്യവുമില്ല. വിവാഹനിശ്ചയത്തിന് വൈദീകന്റെ ആവശ്യമേയില്ല . ചില മാസങ്ങൾക്കു മുൻപ് നടന്ന ഒരു വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ കാണാൻ ഇടയായി. പല സഭകളിൽ പെട്ട  87 അച്ചന്മാരാണ് ആ വിവാഹ നിശ്ചയത്തിന് ഉണ്ടായിരുന്നത് ! ഈ അച്ചന്മാരെ എല്ലാം നിരത്തി നിറുത്തി ( ഉത്സവത്തിന് ആനകൾ നിൽക്കുന്നത് പോലെ ) ഒരു ഗംഭീരം ഫോട്ടോഷൂട്ടും കൂടെ കഴിയുമ്പോൾ എന്ത് നേട്ടമാണ് ഇതുകൊണ്ടു ഉണ്ടാവുന്നത് എന്ന് മനസ്സിലാവുന്നണില്ല. ഇത്രയും പൊടിപൊടിച്ചു നടത്തുന്ന ചില വിവാഹ നിശ്ചയങ്ങൾ എങ്കിലും വിവാഹത്തിൽ എത്താതെ മാറിപ്പോയിട്ടുമുണ്ട് . ഇനിയെങ്കിലും അല്പം കൂടി യാഥാർഥ്യ ബോധത്തോടും സാമൂഹ്യ പ്രതിബദ്ധതയോടും കൂടെ നാം ചിന്തിച്ചു വിവാഹ നിശ്ചയം പോലെയുള്ള അത്യാവശ്യമില്ലാത്ത ആർഭാടങ്ങൾ ഒഴിവാക്കിക്കൂടെ ? അഥവാ നടത്തിയാൽത്തന്നെ ഒരു ലളിതമായ ഒരു ഭവനചടങ്ങു ആയിക്കൂടെ? അതുമല്ലെങ്കിൽ ബാലശങ്കർ നടത്തി നമ്മെ കാണിച്ചത് പോലെ എല്ലാവരും അവരവരുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ചടങ്ങിൽ സംബന്ധിക്കാവുന്ന ഒരു വിർചൽ നിശ്ചയം ആയിക്കൂടെ? മലങ്കര ഓർത്തഡോൿസ് സഭ ഇക്കൊല്ലം നടപ്പിലാക്കുന്ന *ലളിതം സുന്ദരം* എന്ന "മിതത്വ സംസ്കാര പ്രബോധന പദ്ധതി" യുടെ ഭാഗമായി ബാലശങ്കറിന്റെ ഈ പുതിയ കാൽവെയ്പ്പിനെ സ്വീകരിക്കാവുന്നതാണ് . വേണേൽ ചക്ക വേരേലും കായ്ക്കും !!!!......
Share:

Pope Francis leads an Easter vigil service - LIVE


Pope Francis leads an Easter vigil service - LIVE
Share:

Easter Messages 2020


 Easter message by Her Majesty Queen Elizabeth



Easter Message by Donald J.Trump the U S President


H.H.Baselios Marthoma Paulose II Catholicos



Easter Message - H.G.Dr.Yuhanon Mar Dioscoros



Easter message by Rt. Rev. Dr. Abraham Mar Paulos Episcopa



Easter Message by Rt. Rev. Joseph Mar Barnabas Episcopa


EasterMessage by Mar Joseph Perumthottam

EASTER MESSAGE BY Most Rev. Joshua Mar Ignathios Metropolitha

Share:

ക്രൈസ്തവര്‍ ഈസ്റര്‍ ആഘോഷിച്ചു


Easter Service by HG Dr.Gabriel Mar Gregorios Metropolitan at Matha Mariam Ashramam, Trivandrum



HH. Baselious Paulose II Catholicos at Parumala Seminary




Share:

Easter Greetings from Ram Nath Kovind the Hon. President of India

PRESIDENT'S EASTER GREETINGS

Rashtrapati Bhavan : 11.04.2020


The President of India, Shri Ram Nath Kovind in his message on the eve of Easter has said:-
"On the auspicious occasion of Easter, I extend my greetings and best wishes to all the fellow citizens, especially to the members of the Christian community in India and abroad.
It is believed that Jesus Christ resurrected on this very day which is celebrated as Easter. A very sacred festival for the Christians, Easter inspires people to follow the path of love, sacrifice and forgiveness. Let us learn from the teachings of Jesus Christ and work together to advance the common good of entire humanity.
May this festival instil in us the sense of unity and reinforce our commitment to the well-being and prosperity of our nation and a shared society. In these testing times, when we are fighting COVID-19, let us all resolve to celebrate this sacred festival with our families while staying at home, following 'Social Distancing' norms and other government instructions”.
Share:

Vice President of India wishes the people on the eve of Easter


New Delhi April 11, 2020
 “I convey my warm greetings and good wishes to the people of our country on the auspicious occasion of Easter. Easter is the celebration of the resurrection of Jesus Christ on the third day after his crucifixion. It is a story of resurrection of hope and faith, a reminder that light will always triumph over darkness, that virtue will always win over vice. As the world strives to overcome the formidable challenge of the spread of Coronavirus, let the spirit of Easter infuse our lives with courage and optimism. As we celebrate Easter at home with our loved ones, let us pray that our nation and the world will emerge victorious in this fight against COVID-19. Let us also be grateful to all the people, especially the healthcare workers, who are working tirelessly to help us tide over the crisis. May this Easter make us kinder and more empathetic, more resolute and resilient and bring peace and harmony in our lives.”
Share:

PM Narendra Modi remembers Jesus Christ on Good Friday



The Prime Minister, Shri Narendra Modi, has remembered Jesus Christ’s commitment to truth, service and justice on Good Friday. “Lord Christ devoted his life to serving others. His courage and righteousness stand out and so does his sense of justice. On Good Friday, we remember Lord Christ and his commitment to truth, service and justice”, the Prime Minister said.


Share:

ക്രൈസ്തവ സഭകൾ ദുഃഖ വെള്ളിയാഴ്ച ആചരിച്ചു



ചരിത്രത്തിലാദ്യമായി ജനപങ്കാളിത്തം ഇല്ലാതെ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവസഭകൾ ലോകമെമ്പാടും ദുഖവെള്ളിയാഴ്ച ആചരിച്ചു. കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കാര്‍മ്മികൻ ഉള്‍പ്പെടെ പരമാവധി അഞ്ചു പേര്‍ക്ക് മാത്രമായിരുന്നു കേരളത്തിൽ അനുമതി ഉണ്ടായിരുന്നത്.

Good Friday service by HG Dr Gabriel Mar Gregorios, Metropolitan of Trivandram Diocese of Malankara Orthodox Church at Matha Mariam Ashramam, Trivandram


Good Friday Service - Lead by H.H.Baselios Marthoma Paulose II - LIVE from Parumala Seminary

Major Archiepiscopal Marth Mariam Archdeacon Pilgrim Church - Kuravilangad



എം.എസ്.ഒ.റ്റി സെമിനാരിയിൽ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത 



Malankara Mar Thoma Syrian Church LIVE FROM POOLATHEEN


Mulloor CSI Church
s

Abbs Memorial CSI Church
Share:

Total Visitors








Flag Counter

Popular Posts

Search Here

Blog Archive

Copyright © EcumenicalTV All Rights Reserved
Published by Rajeev Vadassery
for the Glory of God

Contact Form

Name

Email *

Message *

Translate

Popular Posts

Pages