• Last Supper

    Last SupperLast Supper Last Supper Last Supper

Puthuppally Nilackal Convention 2019



Nilackal Convention 3rd Day- Message by Rev. Thomas Raju, Karuvatta

Nilackal Convention 2nd Day Message by Rev Fr John T Varghese

Convention 1st Day: Message by Rev. Fr.Varghese Mathew

 Inaugural Address

Nilackal Convention 1st day - Vote of thanks

Nilackal Convention 2019: Welcome speech
Share:

ARDRA Christmas Celebrations and Clinic Jubilee

Christmas Celebrations of ARDRA Charitable Society and Clinic Jubilee at Devalokam, Kottayam











Share:

Churuyum Chinthayum : Fr Joseph Puthenpurackal By OCYM Kooroppada

Churuyum Chinthayum : Fr Joseph Puthenpurackal By OCYM Kooroppada


Share:

"Noorumeni" Training Programme Conducted

Training Programme of "Noorumeni" -the project for 2019 Ministry of Human Empowerment of  Malankara Orthodox Syrian Church, Conducted at  Mar Kuriakose Dayara, Pampady










Share:

Canonisation of Sister Mariam Thresia


 

Vatican City: Sister Mariam Thresia and four others were declared Saints by Pope Francis at a grand ceremony at the Vatican City on Sunday.

Mariam Thresia, who founded the Congregation of the Sisters of the Holy Family in Thrissur in May 1914, was raised to the highest position within the centuries-old institution during the ceremony at the St Peter's Square.
The nun from Kerala was canonised along with English Cardinal John Henry Newman, Swiss laywoman Marguerite Bays, Brazilian Sister Dulce Lopes and Italian Sister Giuseppina Vannini.

The ceremony included a Latin hymn and a recommendation by a representative of the Congregation for the Saints. Huge portraits of the five new Saints were hung from Saint Peter's Basilica during the ceremony, which was attended by tens of thousands of devotees.
Minister of State for External Affairs V Muraleedharan led the Indian delegation at the ceremony.
With Sunday's canonisation, the centuries-old Syro-Malabar Church in Kerala now has four Saints, the first being Sister Alphonsa, who was declared a saint in 2008.
Others are Father Kuriakose Elias Chavara, popularly known as Chavara Achen, and Sister Euphrasia, popularly known as Evuprasiamma, who were declared Saint by the Pope in 2014.
Mariam Thresia was called during the first half of her life simply Thresia, the name given to her at baptism on May 3, 1876. Since 1904, she wanted to be called Mariam Thresia as she believed that she was asked to add "Mariam" to her name by the Blessed Virgin Mary in a vision.
And it was as Mariam Thresia that she was professed in 1914, the foundress and first member of the Congregation of the Holy Family.
The Church has declared her as one of the rare holy persons who moved constantly and consciously among the inhabitants of this world as well as with visitors from the world above and below.
"In imitation of Jesus, she helped the poor, nursed the sick, visited and comforted the lonely people of her parish. She was also blessed with the stigmata but kept it secret to avoid attention.
"She received several mystical gifts like prophecy, healing, an aura of light, sweet odour and frequently had ecstasies and levitations.
"Her entire existence was tormented by demons and she offered her sufferings for the remission of the sins of the world," the Vatican News said.
Sister Thresia died on June 8, 1926 at the age of 50 and was declared Blessed by Pope Saint John Paul II on April 9, 2000.
Pope Francis on February 12 authorised a decree recognising a miracle through her intercession, which cleared her for sainthood, and on July 1, the Pope decided on October 13, as the canonization day.
In his 'Mann ki Baat' radio programme on September 29, Prime Minister Narendra Modi had referred to Sister Mariam Thresia and said it is a matter of pride for every Indian that, on the coming October 13, Pope Francis will declare her a saint.
"Sister Thresia, in her short lifespan of 50 years, worked for the good of humanity becoming a noble example for the entire world. Whatever task Sister Mariam Thresia undertook and accomplished, she did so with utmost dedication and devotion," Modi had said.
She rendered service in the fields of education and social service and has built many schools, hostels and orphanages, Modi had said.
Share:

Friendship- Its Social and Spiritual Dimensions for New Humanity

Friendship- Its Social and Spiritual Dimensions for New Humanity: Fr. Dr. K.M.George
 at Dr. Juhanon Mar Thoma Memorial Lecture 2019 at Mar Thoma Episcopal Jubilee Madiram, Kottarakkara





Share:

Employees and Professionals Prayer Fellowship (EPPF) Annual Conference 2019


 "Logos Fest 2019" Employees and Professionals Prayer Fellowship (EPPF) Annual Conference




 





 

Share:

ചക്കലക്കുടി യല്‍ദോ മാര്‍ ബസേലിയോസ് ചാപ്പല്‍ വാര്‍ഷിക പെരുന്നാള്‍ - Live

ചക്കലക്കുടി യല്‍ദോ മാര്‍ ബസേലിയോസ് ചാപ്പല്‍ തിരുശേഷിപ്പ് സ്ഥാപനവും വാര്‍ഷിക  പെരുന്നാളും - Live






Perunnal Sandhya
Share:

കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം തോമസ് പോള്‍ റമ്പാന്റെ കാര്‍ തകര്‍ത്തു

കോതമംഗലം എന്നതിനുള്ള ചിത്രം


കോതമംഗലം∙ ചെറിയ പളളിയിൽ സംഘർഷം. പളളിയിൽ എത്തിയ ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാന്റെ കാർ തല്ലിത്തകർത്തു. കോതമംഗലം എസ്ഐ ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്സ് മാത്യു, ട്രസ്റ്റി ഫാ. എൽദോ ഏലിയാസ്, ജയിംസ് കട്ടക്കനായി, എം.എം. ഏബ്രഹാം എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും യാക്കോബായ സഭയിലെ സി.എ. കുഞ്ഞച്ചൻ (51), ബിനോയ് എം. തോമസ് (55),വി.വൈ. ബേസിൽ വട്ടപറമ്പിൽ (45), സാജൻ ഐസക് (44) എന്നിവരെ ബസേലിയോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരുക്കേറ്റ എസ്ഐ ദിലീഷിനെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




 ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പുകൾ കോഴിപ്പിള്ളി ചക്കലക്കുടി ചാപ്പലില‌േക്കു നീക്കം ചെയ്യാൻ യാക്കോബായ സഭാംഗങ്ങൾ ശ്രമിക്കുന്നു എന്നാരോപിച്ചും ഇതു തടയുന്നതിനുമാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ തോമസ് പോൾ റമ്പാനും സംഘവും പള്ളിയിൽ എത്തിയത്. തോമസ് പോൾ റമ്പാന്റെ കാർ തടഞ്ഞതു സംഘർഷത്തിനിടയാക്കി. 
കാറിൽ നിന്ന് ഇറങ്ങാതെ റമ്പാൻ തിരിച്ചു പോകണമെന്ന് അവിടെ കൂടിയവർ ആവശ്യപ്പെട്ടു. തുടര്‍ന്ന്‍ റമ്പാന്റെ കാർ തള്ളി നീക്കുകയും കമ്പും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തിൽ ഫാ.ജയ്സ് മാത്യുവിന്റെ കണ്ണിനു പരുക്കേറ്റു. 15 മിനിറ്റ് നീണ്ട സംഘർഷത്തിനൊടുവിൽ പൊലീസ് സാഹസികമായാണ് റമ്പാന്റെ കാര്‍ പ്രദേശത്ത് നിന്ന് മാറ്റിയത്. 
ഏകപക്ഷീയമായ രീതിയിൽ തിരുശേഷിപ്പുകൾ നീക്കം ചെയ്യാനുള്ള ശ്രമമാണു യാക്കോബായ സഭ നടത്തിയതെന്നും ഇതിനെതിരെ ആർഡിഒ അടക്കമുള്ളവർക്കു പരാതി നൽകിയിട്ടും വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും റമ്പാൻ ആരോപിച്ചു.
.
Share:

Consecration of St. Mary's Jacobite Church, Indore

Consecration of St. Mary's Jacobite Church, Indore


യാക്കോബായ സഭ ഡൽഹി ഭദ്രാസനത്തിൽ മധ്യപ്രദേശ്‌, ഇൻഡോർ St. മേരീസ്‌ യാക്കോബായ ദേവാലയത്തിന്റെ കൂദാശ കർമ്മം ഭദ്രാസന മെത്രാപ്പൊലീത്താ അഭി. കുര്യാക്കോസ് മാർ യൗസേബിയോസ്‌ തിരുമേനിയുടെ മഹനീയ കാര്മികത്വത്തിലും. ഡൽഹി ഭദ്രാസനത്തിലെ ബഹു. വൈദികരുടെ സഹകാര്മികതിത്വത്തിലും  സമർപ്പിച്ചു
Share:

Ettu Nombu Festival Day 8- Live from Manarcadu Church

Ettu Nombu Festival Day8 Live from St Mary's Jacobite Syrian Cathedral, Manarcadu



DAY 8: പ്രദക്ഷിണം, ആശീര്‍വാദം



Day 8

Day 8 : 

Day 8 : വി. മൂന്നിന്മേൽ കുർബ്ബാന നി. വ. ദി. ശ്രി. ഐസക്ക് മോർ ഒസ്താത്തിയോസ് 



പ്രഭാത പ്രാര്‍ത്ഥന
Share:

Ettu Nombu Festival Day 7- Live from Manarcadu Church


Ettu Nombu Festival Day7 Live from St Mary's Jacobite Syrian Cathedral, Manarcadu


Day 7 : സന്ധ്യാപ്രാർത്ഥന, പ്രദക്ഷിണം



Day 7 : കറിനേര്‍ച്ച തയ്യാറാക്കുന്നതിലേയ്ക്കുള്ള പന്തിരുനാഴി ഘോഷയത്ര



Day 7 : മദ്ധ്യാഹ്ന പ്രാർത്ഥന, ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍


Day 7


Day 7 : പ്രഭാത പ്രാര്‍ത്ഥന, വി. മൂന്നിന്മേൽ കുർബ്ബാന

Share:

Ettu Nombu Festival Day 6- Live from Manarcadu Church

Ettu Nombu Festival Day6 Live from St Mary's Jacobite Syrian Cathedral, Manarcadu



Day 6 : സന്ധ്യാപ്രാർത്ഥന



Day 6 : കുരിശുപള്ളികളിലേയ്ക്കുള്ള ഭക്തിനിർ‍ഭരവും ആഘോഷസമന്വയവുമായ റാസാ




Day 6 : വി. അഞ്ചിന്മേൽ‍ കുർബ്ബാന


Day 6 : പ്രഭാത പ്രാർത്ഥന
Share:

Ettu Nombu Festival Day 5- Live from Manarcadu Church

Ettu Nombu Festival Day6 Live from St Mary's Jacobite Syrian Cathedral, Manarcadu



Day 5 : ധ്യാനം റവ. ഫാ. യൂഹാനോൻ വേലിക്കകത്ത്


Day 5 : സന്ധ്യാപ്രാർത്ഥന




Day 5 : ധ്യാനം റവ. ഫാ. ഷെറി ഐസക് പൈലിത്താനം



Day 5 : പ്രസംഗം ഡോ. സിറിയക് തോമസ്, (എം.ജി. യൂണിവേഴ്‌സ്റ്റി മുൻ വൈസ് ചാൻ‍സിലർ‍ )



Day 5 : മദ്ധ്യാഹ്ന പ്രാർത്ഥന



Day 5 : പ്രസംഗം റവ. ഫാ. ഗ്രിഗർ R കൊള്ളന്നൂർ (MSOT സെമിനാരി )




Day 5 : പ്രഭാത പ്രാർത്ഥനയും, വി.മൂന്നിന്മേൽ കുർബ്ബാനയും,  നി.വ.ദി.ശ്രീ. ജോസഫ് മോർ ഗ്രീഗോറിയോസ്‌ 

Share:

Ettu Nombu Festival Day 4- Live from Manarcadu Church

Ettu Nombu Festival Day4 Live from St Mary's Jacobite Syrian Cathedral, Manarcadu



Day 4 : ധ്യാനം ഇ.എം. സാജു, (സെൻ്റ് പോൾസ് മിഷൻ‍ ഓഫ് ഇൻഡ്യ)


Day 4 : സന്ധ്യാപ്രാർത്ഥന


Day 4 : പൊതുസമ്മേളനം


Day 4 : പ്രസംഗം നി. വ. ദി. ശ്രി. ഡോ. ഗീവ‍ർഗീസ് മോർ കൂറിലോസ്


Day 4 : പ്രഭാത പ്രാര്‍ത്ഥനയും വി.മൂന്നിന്മേൽ കുർബ്ബാനയും നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഗീവർഗീസ് മോർ കൂറിലോസ് 



Share:

Visit of Canterbury Archbishop: Holy Communion at CSI Holy Trinity Cathedral Kottayam

Visit of Canterbury Archbishop: Holy Communion at CSI Holy Trinity Cathedral Kottayam



Share:

Ettu Nombu Festival Day 3- Live from Manarcadu Church

Ettu Nombu Festival Day3 Live from St Mary's Jacobite Syrian Cathedral, Manarcadu



Day 3 : ധ്യാനം റവ. ഫാ. ജെ. മാത്യു, മണവത്ത്.



Day 3 : സന്ധ്യാപ്രാർത്ഥന


Day 3 : ധ്യാനം റവ. ഫാ. ഗീവര്‍ഗീസ്, നടുമുറിയിൽ



Day 3 : പ്രസംഗം വെരി. റവ. പീറ്റർ ‍ കോറെപ്പിസ്‌കോപ്പ വേലംപറമ്പിൽ ‍



Day 3 : മദ്ധ്യാഹ്ന പ്രാർത്ഥന



Day 3 : പ്രസംഗം നി. വ. ദി. ശ്രി സഖറിയാസ് മോർ പീലക്‌സീനോസ്



Day 3 : പ്രഭാത പ്രാര്‍ഥനയും വി.മൂന്നിന്മേൽ കുർബ്ബാനയും ക്നാനായ അതിഭദ്രാസന ആർച്ചു ബിഷപ്പ് കുറിയാക്കോസ്‌ മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത 

Share:

Ettu Nombu Festival Day 2- Live from Manarcadu Church

Ettu Nombu Festival Day2 Live from St Mary's Jacobite Syrian Cathedral, Manarcadu




Day 2 : ധ്യാനം  റവ. ഫാ. ജോർജ് കരിപ്പാൽ




Day 2 : സന്ധ്യാപ്രാർത്ഥന




Day 2 : പ്രസംഗം റവ. ഫാ. സാബു സാമുവേൽ (M.J.S.S.A ) വൈസ് പ്രസിഡൻ്റ്


Day 2 : മദ്ധ്യാഹ്ന പ്രാർത്ഥന


Day 2 : പ്രസംഗം നി. വ. ദി. ശ്രി കുറിയാക്കോസ്‌ മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത



Day 2 : വി. മൂന്നിന്മേൽ കുർബ്ബാന സെൻ്റ് പോൾസ് മിഷൻ ഓഫ് ഇൻഡ്യയുടെ പ്രസിഡൻ്റ് നി. വ. ദി . ശ്രി. കുറിയാക്കോസ്‌ മോർ ക്ലീമ്മീസ് മെത്രാപ്പോലീത്താ

Share:

Ettu Nombu Festival Day 1- Live from Manarcadu Church

Ettu Nombu Festival Day1 Live from St Mary's Jacobite Syrian Cathedral, Manarcadu



Day 1 : ധ്യാനം റവ. ഫാ. കുര്യൻ മാത്യു, വടക്കേപ്പറമ്പിൽ




Day 1 : പ്രസംഗം നി. വ. ദി. ശ്രി തോമസ് മോർ അലക് സന്ത്രയോസ്‌


Day 1: വി. മൂന്നിന്മേൽ കുർബ്ബാന നി. വ. ദി . ശ്രി. ഡോ. തോമസ് മോർ തിമോത്തിയോസ്


Day 1: വി.മൂന്നിന്മേൽ കുർബ്ബാന നി. വ. ദി . ശ്രി. ഡോ. തോമസ് മോർ തിമോത്തിയോസ്

Share:

Visit of Canterbury Archbishop: Ecumenical Meeting at Kottayam

Visit of Canterbury Archbishop: Ecumenical Meeting at Kottayam






Share:

ക്രൈസ്തവ സാക്ഷ്യം നിലനില്‍ക്കണമെങ്കില്‍ സഭ ഒന്നായി തീരണം: മാര്‍ ദീയസ്കോറോസ്



ക്രൈസ്തവ സാക്ഷ്യം നിലനില്‍ക്കണമെങ്കില്‍ സഭ ഒന്നായി തീരണമെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് അതിനു സാധിക്കുന്നില്ലെങ്കില്‍ വേറൊരു സഭയായി യാക്കോബായ സഭ പിരിഞ്ഞുപോകുന്നതിനു തടസ്സമൊന്നുമില്ലന്നും അദ്ദേഹം പറഞ്ഞു.

ഏകപക്ഷീയമായി മെത്രാപ്പോലീത്തന്‍ ട്രസ്ടിയെ തെരഞ്ഞെടുത്തതിലൂടെ അത്തരത്തിലുള്ള പിരിഞ്ഞുപോക്കിനു ആണെന്ന് വ്യക്തമാണ്
മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഓര്‍ത്തഡോക്സ് സഭ തടസ്സപ്പെടുതിയിട്ടില്ല. സെമിത്തേരികള്‍ ആര്‍ക്കും കയ്യേറാനാവില്ലന്നും അത് ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനില്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

സഭാഭരണഘടനയില്‍ വരുത്തിയിട്ടുള്ളത് നിയമപരമായ ഭേദഗതികളാണന്നും  യാക്കോബായ സഭയിലെ പല മെത്രാപ്പോലീത്താമാരും കോടതി മുന്‍പാകെ ഇത് ഒപ്പിട്ടു കൊടുത്തിട്ടുള്ളതാനെന്നും അദ്ദേഹം പറഞ്ഞുകൂട്ടിച്ചേര്‍ത്തു .


Share:

1904-ല്‍ പ്രസിദ്ധപ്പെടുത്തിയ മലയാളം ബൈബിള്‍ വായിക്കാം


ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉള്ള ഏറ്റവും വലിയ അച്ചടി പുസ്തകമായ പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. നമുക്ക് കിട്ടിയിരിക്കുന്ന ഏറ്റവും പഴക്കമുള്ള സമ്പൂർണ്ണ ബൈബിൾ പരിഭാഷയും ഈ സ്കാനാണ്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 250-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ട്യൂബിങ്ങനിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 250 എന്ന കടമ്പ കടന്നിരിക്കുന്ന അവസരത്തിൽ ഈ പദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിച്ച ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി അദ്ധ്യാപകരായ ഹൈക്കെ ഒബർലിൻ (മൊസർ), ഗബ്രിയേല സെല്ലർ, എലീന എന്നിവരോട് ഈ പദ്ധതിയുടെ പങ്കാളി എന്ന അനുഭവം വെച്ച് എന്റെ കടപ്പാട് രേഖപ്പെടുത്തട്ടെ. അവരുടെ വമ്പിച്ച പിന്തുണ ഇല്ലായിരുന്നു എങ്കിൽ ഈ സ്കാനുകൾ ഒന്നും തന്നെ ഈ രൂപത്തിൽ നമുക്ക് കിട്ടിമായിരുന്നില്ല. അതിനാൽ കുറഞ്ഞ പക്ഷം കേരളപഠനത്തിൽ ശ്രദ്ധിക്കുന്ന ഗവേഷകർ എങ്കിലും അവരോട് കടപ്പെട്ടിരിക്കുന്നു. പദ്ധതിയിൽ അവരൊടു ചേർന്നു പ്രവർത്തിച്ച ആൾ എന്ന നിലയിൽ ഇത് ഇടയ്ക്കിടക്ക് പറയുന്നതിൽ എനിക്കു അഭിമാനമേ ഉള്ളൂ.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം
  • പ്രസിദ്ധീകരണ വർഷം: 1904
  • താളുകളുടെ എണ്ണം:  ഏകദേശം 1973
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം


Share:

Funeral Service of Philipose Cor-Episcopa at St Adais Jacobite Church Nalunnakkal

Funeral Service of Philipose Cor-Episcopa 
at St Adais Jacobite Syrian Church Nalunnakkal, Kottayam.


Day2

Day 1
Share:

കോട്ടപുറത്ത് ഫിലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ദിവംഗതനായി

കോട്ടപുറത്ത്  ഫിലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ദിവംഗതനായി


യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനത്തിലെ ഒരു സീനിയർ വൈദീകനായ കോട്ടപുറത്ത് ഫിലിപ്പോസ് കോറെപ്പിസ്ക്കോപ്പാ (69) ഇന്ന് ഉച്ച കഴിഞ്ഞ് 4 മണിയ്ക്ക് കർത്താവിൽ നിദ്രപ്രാപിച്ചു.

പാണംപടി സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ബഹു. അച്ചൻ കോട്ടയം ഭദ്രാസനത്തിലെ അനേകം പള്ളികളിൽ വികാരിയായും സഹ വൈദീകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാലുന്നാക്കൽ സെന്റ ആദായീസ് പള്ളി ഇടവകാംഗം ആയിരുന്നു. ദുബായി ഇടവകയിയിലും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം, മാനേജിംഗ് കമ്മിറ്റി, ഭദ്രാസന കൌണ്‍സില്‍ അംഗം, കോട്ടയം ഭദ്രാസന വൈദീക സെക്രട്ടറി, ചിറയില്‍ കുടുംബയോഗം രക്ഷാധികാരി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 ഭാര്യ ലിസാമ്മ പള്ളം വള്ളപ്പുരയ്ക്കല്‍ ചിറയില്‍ കുടുംബാംഗം ആണ്.
തിരുവഞ്ചൂര്‍ സെന്റ്‌ സെന്റ്‌ തോമസ്‌  യാക്കോബായ പള്ളി വികാരി ഫാ. എബ്രഹാം ഫിലിപ്പോസ് (അജു അച്ചന്‍), അനിത ഫിലിപ്പ് (ബഹ്‌റൈന്‍) എന്നിവര്‍ മക്കളും;  ആഷ്‌ലി ആന്‍ വര്‍ഗീസ്‌, മണര്‍കാട് മുണ്ടാനിക്കള്‍ റജി വര്‍ഗീസ്‌ (ബഹ്‌റൈന്‍) എന്നിവര്‍ മരുമക്കളും ആണ്.

  വന്ദ്യ കോറെപ്പിസ്കോപ്പാ അച്ചന്റെ നിര്യായണത്തിൽ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ഭൗതികശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വെള്ളിയാഴ്ച (23-08-2019) 1:30 ന് മാങ്ങാനം ഹോസ്പിറ്റലിൽ നിന്നും ആരംഭിച്ചു 3 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതും  ശനിയാഴ്ച (24-08-2019) ഒരുമണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പാലച്ചുവട് സെന്റ്‌ ഏലിയാസ് ചാപ്പലിലേക്കുള്ള നാഗരി കാണിക്കലിനെ തുടർന്ന് മൂന്നു മണിക്ക്  നാലുന്നാക്കൽ സെന്റ ആദായീസ് പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.
Share:

Soonoyo Lent 12th day at Kottayam Cheriyapally

Soonoyo Lent 12th day at Kottayam Cheriyapally


Share:

Soonoyo Lent 11th day at Kottayam Cheriyapally

Soonoyo Lent 11th day at Kottayam Cheriyapally








Share:

Soonoyo Lent 10th day at Kottayam Cheriyapally


Soonoyo Lent 10th day at Kottayam Cheriyapally











 

Share:

Soonoyo Lent 9th day at Kottayam Cheriyapally

Soonoyo Lent 9th day at Kottayam Cheriyapally




Share:

Soonoyo Lent 8th day at Kottayam Cheriyapally

Soonoyo Lent 8th day at Kottayam Cheriyapally











Share:

Soonoyo Lent 7th day at Kottayam Cheriyapally

Soonoyo Lent 7th day at Kottayam Cheriyapally








Share:

Soonoyo Lent 6th day at Kottayam Cheriyapally

Soonoyo Lent 6th day at Kottayam Cheriyapally

 


 

 

 
Share:

Total Visitors








Flag Counter

Popular Posts

Search Here

Blog Archive

Copyright © EcumenicalTV All Rights Reserved
Published by Rajeev Vadassery
for the Glory of God

Contact Form

Name

Email *

Message *

Translate

Popular Posts

Blog Archive

Pages